Parish Parish

Faith • Fellowship • Future Leaders വിശ്വാസം • കൂട്ടായ്മ • നേതൃത്വം

About Us ഞങ്ങളെക്കുറിച്ച്

Vision & Mission ദർശനവും ദൗത്യവും

Our Vision ഞങ്ങളുടെ ദർശനം

To be a Christ-centered parish rooted in the faith and traditions of the Holy Apostolic Catholic Church of the East, growing in worship, unity, love, and service, and witnessing the Gospel in today’s world.

പരിശുദ്ധവും ശ്ലീഹായ്ക്കടുത്തതും കഥോലികവുമായ കിഴക്കിന്റെ സഭയുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും ഉറച്ചു നിൽക്കുന്ന, ആരാധനയിലും ഐക്യത്തിലും സ്നേഹത്തിലും സേവനത്തിലും വളർന്ന് ഇന്നത്തെ ലോകത്തിൽ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്ന ക്രിസ്തു-കേന്ദ്രിത ഇടവകയായിരിക്കുക.

Our Mission ഞങ്ങളുടെ ദൗത്യം

To preserve and nurture the spiritual, liturgical, and Syriac heritage of the Church of the East. 
To deepen the faith of all members through prayer, Holy Qurbana, Scripture, and Christian formation. 
To build a loving parish community based on fellowship, compassion, and mutual respect. 
To guide children and youth in Christian values and active participation in the life of the Church. 
To serve society through charity, peace, and care for the needy. 
To proclaim the message of Christ through word, worship, and daily life.

കിഴക്കിന്റെ സഭയുടെ ആത്മീയ, ആരാധനാപര, സുറിയാനി പാരമ്പര്യങ്ങളെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക.
 പ്രാർത്ഥന, വിശുദ്ധ കുർബാന, തിരുവെഴുത്ത് പഠനം, ക്രിസ്തീയ രൂപീകരണം എന്നിവയിലൂടെ വിശ്വാസജീവിതം ആഴപ്പെടുത്തുക. 
സ്നേഹം, സഹവർത്തിത്വം, കരുണ, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇടവക സമൂഹം വളർത്തുക. 
കുട്ടികളെയും യുവജനങ്ങളെയും ക്രിസ്തീയ മൂല്യങ്ങളിലും സഭാജീവിതത്തിലെ സജീവ പങ്കാളിത്തത്തിലും നയിക്കുക. 
ദരിദ്രർക്കും ആവശ്യക്കാരർക്കും സേവനം നൽകി സമൂഹത്തിൽ സമാധാനത്തിന്റെയും കരുണയുടെയും സാക്ഷികളാകുക. 
ആരാധനയിലും വചനത്തിലും ദൈനംദിന ജീവിതത്തിലും ക്രിസ്തുവിന്റെ സുവിശേഷം പ്രഖ്യാപിക്കുക.

News & Events വാർത്തകളും പരിപാടികളും

No news available

Committee Members കമ്മിറ്റി അംഗങ്ങൾ

Joju

Kaikkar

Wilson O L

Kaikkar

Our Activities ഞങ്ങളുടെ പ്രവർത്തനങ്ങൾ

No activities found